സാംസ്കാരിക സമ്മേളനം

സാംസ്കാരിക സമ്മേളനം

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് ആദരം ഉദ്ഘാടനം: ശ്രീ.പി.എ.മുഹമ്മദ് റിയാസ് (ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി) ആദരം ഏറ്റുവാങ്ങുന്നവർ: ശ്രീ.രാജൻ തിരുവോത്ത് (കേരള സാഹിത്യ അക്കാദമി, സമഗ്ര സംഭാവന പുരസ്കാരം) ശ്രീ.മേപ്പയ്യൂർ ബാലൻ (കേരള സംഗീത-നാടക അക്കാദമി, ഗുരുപൂജ പുരസ്കാരം) ശ്രീ.മുഹമ്മദ് പേരാമ്പ്ര (കേരള സംഗീത-നാടക അക്കാദമി, ഗുരുപൂജ പുരസ്കാരം)